പഴനിയിൽ വീട്ടമ്മയെ ഭർത്താവിന്റെ കണ്മുന്നിൽ തട്ടിക്കൊണ്ടു പോയി ക്രൂര പീഡനം. അവശ നിലയിൽ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പഴനിയില്‍ ‘നിര്‍ഭയാ മോഡല്‍’ പീഡനത്തിനിരയായി മലയാളി വീട്ടമ്മ. ഭര്‍ത്താവുമൊത്ത് പഴനിയില്‍ തീര്‍ത്ഥാടനത്തിനു പോയ നാല്‍പതുകാരിയാണ് പീഡനത്തിനിരയായത്. ഭക്ഷണം വാങ്ങാനായി ഹോട്ടലിലേക്ക് പോയ ഭര്‍ത്താവിനെ കാത്തു നില്‍ക്കവെ ഇവരെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുക ആയിരുന്നു. സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പി കൊണ്ട് പരുക്കേല്‍പ്പിച്ചു. തടയാനെത്തിയ ഭര്‍ത്താവിനു മര്‍ദനമേറ്റു.ക്രൂര പീഡനം നടന്നിട്ട് 20 ദിവസം പിന്നിടുമ്ബോള്‍, അവശ നിലയിലായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Facebook Comments Box