Sun. Apr 28th, 2024

പാലാ ജനറൽ ആശുപത്രി കെ.എം.മാണിയുടെ പേര് നൽകി ഉത്തരവ് ഇറങ്ങി

By admin Jun 30, 2022 #news
Keralanewz.com

പാലാ: ജനറൽ ആശുപത്രിക്ക് മുൻ മന്ത്രി കെ.എം.മാണിയുടെ പേര് നൽകി സർക്കാർ ഉത്തരവ് ഇറക്കി.
സ.ഉ(സാധാ) നo.1526/2022/ആരോഗ്യ കുടുംബക്ഷേമ വകുപ്പ് / 27.06.22 ആയിട്ടാണ് ഉത്തരവ് പ്രസിദ്ധീകരിച്ചത്.കഴിഞ്ഞ 22.06.22-ലെ കേരള ക്യാബിനറ്റ് തീരുമാനമാണ് സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്

പുനർനാമകരണങ്ങൾ ഇനി ഒരു കീഴ് വഴമായിരിക്കുകയില്ല എന്നുള്ള വ്യവസ്ഥയും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ ഉത്തരവ്. ഇനി മുതൽ എല്ലാ ആശുപത്രി രേഖകളിലും കെ.എം.മാണി മെമ്മോറിയൽ ഗവ: ജനറൽ ആ ശുപത്രി എന്നാവും ഉണ്ടായിരിക്കുക എന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു

Facebook Comments Box

By admin

Related Post