Thu. May 2nd, 2024

പാലാ മുൻസിപ്പാലിറ്റി മുൻ കൗൺസിലർ ജോയി മരുതോലിൽ നിര്യാതനായി

By admin Jul 4, 2022 #news #obituary
Keralanewz.com

പാലാ മുസിപ്പാലിറ്റി മുൻ കൗൺസിലർ ജോയി മരുതോലിൽ നിര്യാതനായി. നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ , പാലാ രൂപത പാസ്റ്ററൽ കൗൺസിൽ അംഗം ,പാലാ ളാലം പുത്തൻപള്ളി ട്രസ്റ്റി , ടൗൺ കുരിശുപള്ളി ട്രസ്റ്റി , കേരള കോൺഗ്രസ്സ് എം മണ്ഡലം സെക്രട്ടറി തുടങ്ങി വിവിധ മത സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിച്ചു. ഒരു നല്ല മാതൃകാ കർഷകൻ കൂടിയായിരുന്നു ജോയി മരുതോലിൽ .സംസ്ക്കാരം നാളെ ( 04/07/2022) പാലാ പുത്തൻ പള്ളി (സെന്റ് ജോർജ് ) പള്ളിയിൽ ഉച്ച കഴിഞ്ഞ് 3 മണിയ്ക്ക് നടക്കും

Facebook Comments Box

By admin

Related Post