Mon. May 6th, 2024

സിവില്‍ പൊലിസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

By admin Jul 24, 2022 #news
Keralanewz.com

പാലക്കാട്: കൊല്ലംകോട് പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ ശ്രീത്സനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

സ്റ്റേഷനോട് ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്‍സിലാണ് വൈകിട്ട് ആറരയോടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെ പാസ്സ്പോര്‍ട്ട് വെരിഫിക്കേഷന്‍ ഡ്യൂട്ടിയിലുള്ള ശ്രീല്‍സനെ സ്റ്റേഷനില്‍ എത്തിയ ശേഷം കാണാതാവുകയായിരുന്നു. തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. പിന്നാലെ എസ്‌എച്ച്‌ഒ യുടെ നേതൃത്തില്‍ ക്വാര്‍ട്ടേഴ്സ് പരിശോധിച്ചപ്പോള്‍ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.തത്തമംഗലം സ്വദേശിയാണ്

Facebook Comments Box

By admin

Related Post