രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വീട് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുകയും വീട് തല്ലിപൊളിയ്ക്കുകയും ചെയ്ത സംഭവത്തിൽ കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു
കോട്ടയം: രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വീട് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുകയും വീട് തല്ലിപൊളിയ്ക്കുകയും ചെയ്ത സംഭവത്തിൽ കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു
പ്രസിഡണ്ട് സണ്ണി തെക്കേടം അധ്യക്ഷതവഹിച്ചു
സ്റ്റീഫൻ ജോർജ് ex.MLA,ബൈജു ജോൺ,സണ്ണി പോരുന്നക്കോട്ട്,വിജി എം തോമസ്,ബേബി ഉഴുത്തുവാൽ,ജോസഫ് ചാമക്കാല,ജോസ് ടോം,ലോപ്പസ് മാത്യു,ഡോ.സിന്ധുമോൾ ജേക്കബ്,ഫിലിപ്പ് കുഴികുളം,പ്രദീപ് വലിയപറമ്പിൽ,പി എം മാത്യു ഉഴവൂർ,ഡി പ്രസാദ്,അലക്സ് അഗസ്റ്റിൻ,ബെന്നി ജോസഫ്,സെല്ലി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു
Facebook Comments Box