Kerala News

കാഞ്ചിയാർ സർവീസ് സഹകരണ ബാങ്ക് – ലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം കൊടുത്ത സഹകരണ മുന്നണിയുടെ മുഴുവൻ സ്ഥാനാർഥികളും വിജയിച്ചു

Keralanewz.com

കാഞ്ചിയാർ സർവീസ് സഹകരണ ബാങ്ക്-ലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം കൊടുത്ത സഹകരണ മുന്നണിയുടെ മുഴുവൻ സ്ഥാനാർഥികളും വിജയിച്ചു

28 വർഷത്തിന് ശേഷം കേരള കോൺഗ്രസ് (എം) മത്സരിച്ച രണ്ടു സീറ്റിലും വൻ വിജയം നേടി. കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഭിലാഷ് മാത്യു, നിയോജകമണ്ഡലം കമ്മിറ്റി അംഗം ലിസി സണ്ണി പൂമറ്റം എന്നിവരാണ് വിജയിച്ചത്. വിജയിച്ചവരെ മണ്ഡലം പ്രസിഡന്റ് എം വി കുര്യൻ അഭിനന്ദിച്ചു

Facebook Comments Box