Kerala News

എക്‌സൈസ് നടത്തിയ പരിശോധനയില്‍ ചാരായവും കോടയുമായി യുവതി അറസ്റ്റില്‍

Keralanewz.com

കോഴിക്കോട്: എക്‌സൈസ് നടത്തിയ പരിശോധനയില്‍ കൊയിലാണ്ടി സ്വദേശിയായ യുവതിയുടെ വീട്ടില്‍ നിന്നും ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.

കോഴിക്കോട് എക്‌സൈസ് ഡിവിഷന്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. സംഭവത്തില്‍ അത്തോളി മൊടക്കല്ലൂര്‍ സ്വദേശി മന്ദമംഗലത്തു ‘ശ്രീലകം’ വീട്ടില്‍ പ്രീജയെ (43) അറസ്റ്റ് ചെയ്തു

Facebook Comments Box