Kerala News എ കെ ജി സെന്റർ അക്രമം: യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ September 22, 2022 admin Keralanewz.com എ കെ ജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് കസ്‌റ്റഡിയിൽ. ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിനെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫിസിൽ ജിതിനെ ചോദ്യം ചെയ്യുകയാണ്. Facebook Comments Box