Kerala News

വടക്കഞ്ചേരി ബസപകടം അതീവ ദു:ഖകരം; ജോസ് കെ മാണി എം.പി

Keralanewz.com

അപകടത്തില്‍ മരണപ്പെട്ട വിദ്യാര്‍ഥികളുടെയും അധ്യാപകൻ്റെയും മറ്റ് യാത്രക്കാരുടെയും കുടുബങ്ങളുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നതായും ജോസ് കെ.മാണി പറഞ്ഞു.

കോട്ടയം: ഒട്ടേറെ മനുഷ്യജീവനുകള്‍ നഷ്ടപ്പെടാന്‍ കാരണമായി വടക്കഞ്ചേരിയില്‍ സംഭവിച്ച ബസപകടം അതീവ ദു:ഖകരവും വേദനാജനകവുമായ സംഭവമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. 

വിനോദ യാത്രകള്‍ക്ക് കര്‍ശന സുരക്ഷാ വ്യവസ്ഥകള്‍ നിഷ്‌കര്‍ഷിക്കേണ്ടത് അനിവാര്യമാവുകയാണ്. അപകടത്തില്‍ മരണപ്പെട്ട വിദ്യാര്‍ഥികളുടെയും അധ്യാപകൻ്റെയും മറ്റ് യാത്രക്കാരുടെയും കുടുബങ്ങളുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നതായും ജോസ് കെ.മാണി പറഞ്ഞു

Facebook Comments Box