Kerala News വി എസ് അച്ചുതാനന്ദൻ ഇന്ന് 99-ആം ജന്മദിനം ആഘോഷിക്കുന്നു October 20, 2022 admin Keralanewz.com കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി എസ് ഇന്ന് 99 ആം ജന്മദിനം ആഘോഷിക്കുക ആണ്. 2019 മുതൽ പൂർണ്ണ വിശ്രമ ജീവിതം നയിക്കുക ആണ് അദ്ദേഹം. പതിവ് പോലെ ആഘോഷങ്ങൾ ഒന്നും ഇല്ലാതെ പിറന്നാൾ ആഘോഷിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വി എസ് ന് പിറന്നാൾ ആശംസകൾ അറിയിച്ചു. Facebook Comments Box