Fri. Apr 26th, 2024

കേരളം നിക്ഷേപകരുടെ വിളനിലം എന്ന് മന്ത്രി പി രാജീവ് .ഐ ബി എം പോലൊരു കമ്പനി കേരളത്തിൽ തുടങ്ങിയിട്ട് മാധ്യമങ്ങൾ അതിനെ മറച്ചു വെക്കുന്നു എന്നും മന്ത്രി .

By admin Oct 24, 2022 #IBM #IT #p rajeev
Keralanewz.com

കേരളം നിക്ഷേപകരുടെ വിളനിലം എന്ന് മന്ത്രി പി രാജീവ് .ഐ ബി എം പോലൊരു കമ്പനി കേരളത്തിൽ തുടങ്ങിയിട്ട് മാധ്യമങ്ങൾ അതിനെ മറച്ചു വെക്കുന്നു എന്നും മന്ത്രി.

ആരോപിച്ചു . സമീപ കാലത്തായി ഐ ബി എം വലിയ ഒരു നിക്ഷേപം ആണ് കൊച്ചിയിൽ നടത്തിയത് . ടി സി എസ് , ടാറ്റ എൽ എക്സ് ഐ ഇവയും വാൻ നിക്ഷേപം നടത്തി . എന്നാൽ ഈ വിവരങ്ങൾ ഒന്നും കേരളത്തിലെ ഒരു മാധ്യമവും ചർച്ച ചെയ്തില്ല .1000 കണക്കിന് സോഫ്റ്റ്‌വെയർ എഞ്ചിനീയർ മാർക്ക് ലഭിക്കുവാൻ പോകുന്ന അവസരം ഇവർ കാണുന്നില്ല . മന്ത്രിയുടെ പ്രസംഗം കേൾക്കുക.

Facebook Comments Box

By admin

Related Post