Mon. Apr 29th, 2024

ട്വന്‍റി20 ലോകകപ്പ് ദയനീയ തോല്‍വി.കടുത്ത നടപടികളുമായി ബി സി സി ഐ

By admin Nov 11, 2022 #cricket #England #india #T20
Keralanewz.com

അഡ്ലെയ്ഡില്‍ ഇംഗ്ലണ്ടിനെതിരെ നാണംകെട്ട തോല്‍വിയുമായി മടങ്ങിയ ഇന്ത്യന്‍ നിരയിലെ വയസ്സന്‍ പടയില്‍ പലര്‍ക്കും അടുത്ത വര്‍ഷത്തോടെ ടീമില്‍ ഇടമുണ്ടായേക്കില്ലെന്ന് സൂചന.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയവരെ ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്നാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Facebook Comments Box

By admin

Related Post