Thu. May 16th, 2024

ടെന്നീസ് താരം സാനിയ മിര്‍സയും ഷുഹൈബ് മാലിക്കം വിവാഹ മോചനം നടത്താന്‍ പോകുന്ന എന്ന വാര്‍ത്തകള്‍ക്കിടെ പുതിയ വെളിപ്പെടുത്തല്‍.

Keralanewz.com

ഇരുവരും കുറച്ചുകാലമായി വേര്‍പ്പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഇപ്പോള്‍ ഔദ്യോഗികമായി വിവാഹ മോചനം നടത്തി എന്നുമാണ് വെളിപ്പെടുത്തല്‍.ഷുഹൈബ് മാലികിന്റെ മാനേജ്‌മെന്റ് ടീമില്‍ അംഗമായ വ്യക്തി പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സാനിയ മിര്‍സയും ഷുഹൈബ് മാലികും വിവാഹ മോചനം നടത്തി എന്ന് ഷുഹൈബ് മാലികുമായി ബന്ധമുള്ള വ്യക്തി ഇന്‍സൈഡ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു. കുറച്ചുകാലമായി ഇവര്‍ വേര്‍പ്പിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും ഇപ്പോള്‍ ഔദ്യോഗികമായി വിവാഹ മോചനം നടത്തി എന്നുമാണ് അദ്ദേഹം പറയുന്നത്

Facebook Comments Box

By admin

Related Post