Sports

ഖത്തറിന് ലോകകപ്പ് നല്‍കിയത് തെറ്റ് ആണെന്ന് സമ്മതിച്ചു മുന്‍ ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്റര്‍

Keralanewz.com

2022 ലെ ലോകകപ്പ് ഖത്തറിനു നല്‍കിയ തീരുമാനം തെറ്റ് ആണെന്ന് സമ്മതിച്ചു മുന്‍ ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്റര്‍.

ആ സമയത്തെ ഫിഫ പ്രസിഡന്റ് എന്ന നിലയില്‍ ആ തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏല്‍ക്കുന്നത്‌ ആയും ബ്ലാറ്റര്‍ കൂട്ടിച്ചേര്‍ത്തു. ഫുട്‌ബോള്‍ ലോകകപ്പ് ഖത്തര്‍ അര്‍ഹിച്ചിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറിനു ലോകകപ്പ് അനുവദിച്ചത് മുതല്‍ വലിയ പ്രതിഷേധങ്ങള്‍ ആണ് ഫുട്‌ബോള്‍ ലോകത്ത് നിന്നു ഉണ്ടായത്.

Facebook Comments Box