Mon. Apr 29th, 2024

യു.എസ്.എയെ സമനിലയില്‍ പിടിച്ച്‌ വെയില്‍സ്.!

By admin Nov 22, 2022 #FIFA #USA #Wales
Keralanewz.com

ലോകകപ്പില്‍ തുല്യശക്തികള്‍ തമ്മില്‍ പോരടിച്ച മത്സരത്തില്‍ യു.എസ്.എയ്ക്കെതിരെ വെയില്‍സിന് സമനില. ഈ ലോകകപ്പിലെ ആദ്യ സമനിലയാണിത്.

അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് ടീമുകളും ഓരോ ടീമുകള്‍ വീതമാണ് നേടിയത്. ആദ്യ പകുതിയുടെ 36ആം മിനിറ്റില്‍ യു.എസ്.എയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചിന്‍്റെ പാസില്‍ നിന്നും യുവതാരം തിമോത്തി വിയയാണ് വലകുലുക്കിയത്. അങ്ങനെ കളി യു.എസിന്‍്റെ കയ്യിലായി. ഈയൊരു ഗോളിന് യു.എസ് മത്സരം വിജയിക്കുമെന്ന് തന്നെ കരുതിയതാണ്

Facebook Comments Box

By admin

Related Post