Fri. Apr 19th, 2024

40 കോടി കടന്ന് ‘ജയ ജയ ജയ ജയ ഹേ

Keralanewz.com

നാലാമത്തെ ആഴ്ചയിലും നിറഞ്ഞ തിയറ്ററിലാണ് ചിത്രം ഓടിക്കൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ ചിത്രത്തിന്റെ ബോക്സ് ഓഫിസ് കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനോടകം 40 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. ഇതോടെ ഈ വര്‍ഷത്തെ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ചിത്രം.

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തത്.

Facebook Comments Box

By admin

Related Post