Wed. Apr 24th, 2024

ഇന്ധന വിലവർദ്ധനവ്: കേരളാ കോൺഗ്രസ്സ് (എം) കോട്ടയം നിയോജക മണ്ഡലം പ്രതിഷേധ സമരം നാളെ (19.07.2021)

By admin Jul 18, 2021 #news
Keralanewz.com

കോട്ടയം: അമിതമായ ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് നാളെ രാവിലെ 11 മണിക്ക് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് മുൻപിൽ നടത്തുന്ന ധർണ ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം ഉദ്ഘാടനം ചെയ്യും നിയോജകമണ്ഡലം പ്രസിഡന്റ്‌ ജോജി കുറത്തിയാടൻ അധ്യക്ഷത വഹിക്കും. നിയോജക മണ്ഡലത്തിലെ എല്ലാ മണ്ഡല ആസ്ഥാനങ്ങളിലും ഇതേ സമയം സമരം നടക്കും.കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള സമരം ആകും നടക്കുക.

Facebook Comments Box

By admin

Related Post