ഭൂ പതിവ് നിയമ ഭേദഗതി തീരുമാനം സ്വാഗതാർഹം: ജോസ് കെ. മാണി
തിരുവനന്തപുരം: ഭൂ പതിവ് നിയമം ഭേദഗതി ചെയ്യുന്നതിനു നടപടികൾ ആരംഭിക്കാനുള്ള സർക്കാർ ഉന്നതതല യോഗത്തിന്റെ തീരുമാനം സ്വാഗതാർഹമാണെന്നു കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ഭൂ വിഷയങ്ങൾ വലിയതോതിൽ ചർച്ച ചെയ്യുന്നതിന് ഈ നടപടി ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
Facebook Comments Box