സംസ്ഥാനത്ത് ഇന്നും മഴ തുടരാന്‍ സാധ്യത. 

Keralanewz.com

സംസ്ഥാനത്ത് ഇന്നും മഴ തുടരാന്‍ സാധ്യത. തെക്കന്‍- മധ്യ കേരളത്തിലെ മലയോര മേഖലകളില്‍ കൂടുതല്‍ മഴ കിട്ടിലേക്കുമെന്നാണ് വിലയിരുത്തല്‍.

ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്നും മത്സബന്ധനത്തിന് പോയവര്‍ എത്രയും പെട്ടന്ന് മടങ്ങിയെത്തണമെന്ന് നിര്‍ദേശമുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന തീവ്രന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം.

Facebook Comments Box