Kerala News

ലോകായുക്ത രാജിവെക്കണമെന്ന് കെ. സുധാകരന്‍

Keralanewz.com

അഴിമതിക്കെതിരെ നിലപാടെടുക്കേണ്ട ലോകായുക്ത നീതിനിര്‍വഹണത്തില്‍ സമ്ബൂര്‍ണ പരാജയമാണെന്ന് പൊതുസമൂഹം വിലയിരുത്തിയെന്ന് കെ.പി.സി.സി.

ലോകായുക്ത അംഗങ്ങള്‍ ഇത്തരമൊരു അബദ്ധജടിലമായ വിധി പ്രസ്താവിച്ചതിന്റെ ചേതോവികാരമാണ് ഇപ്പോള്‍ ജനങ്ങള്‍ ചര്‍ച്ചചെയ്യുന്നതെന്ന് സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ തിട്ടൂരത്തിന് മുന്നില്‍ ലോകായുക്ത മുട്ടുമടക്കിയതാണോ എന്ന് ജനങ്ങള്‍ പരിശോധിക്കുന്നു. നീതീന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ദിനംപ്രതി ഇടിഞ്ഞുവീഴുന്ന സാഹചര്യത്തിലാണ് രാജി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Facebook Comments Box