National News

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

Keralanewz.com

സച്ചിന്‍ പൈലറ്റിന്‍്റെ പദയാത്രയ്ക്ക് പിന്നാലെ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു.

സച്ചിനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിക്കാനാണ് അശോക് ഗെഹ്ലോട്ടിന്‍്റെ നീക്കം. എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാനും ദേശീയ നേതൃത്വം മടിക്കുകയാണ്.

Facebook Comments Box