Pravasi news

യുകെ പ്രവാസി കേരളാ കോൺഗ്രസ് നേതാവ് റോബർട്ട് വെങ്ങാലിവെക്കേലിന്റെ ഭാര്യ മാതാവ് നിര്യാതയായി

Keralanewz.com

യുകെ പ്രവാസി കേരളാ കോൺഗ്രസ് നേതാവ് റോബർട്ട് വെങ്ങാലിവെക്കേലിന്റെ ഭാര്യ മാതാവ് നിര്യാതയായി. സംസ്കാര ശുശ്രൂഷ ഇന്ന് 2:30 നു മാനത്തൂർ പള്ളി സെമിത്തേരിയിൽ.

പ്ലാത്തോട്ടം നെല്ലിക്കുന്നേൽ പരേതൻ ആയ അവിരാ ജോസെഫിന്റെ ഭാര്യ സിസിലി ജോസഫ് നിര്യാതയായി . ഇന്ന് രണ്ടര മണിക്ക് പാലാ , മാനത്തൂർ st മേരീസ് പള്ളിയിൽ സംസ്കരിക്കുന്നതാണ് . മക്കൾ : ജോയ് , ആലിസ് , സാന്റപ്പൻ , എൽസി , സിമി. മരുമക്കൾ: ബിജു മണ്ണൂറാംപറമ്പിൽ (കാഞ്ഞിരപ്പുഴ), Rtd. പ്രൊഫ:ജേക്കബ് നെടുങ്കല്ലേൽ (ഏഴല്ലൂർ) , ഷൈനി ഉപ്പുമാക്കൽ (പിഴക് ), റോയ് തൂപ്പൂങ്കരയിൽ (മാറാടി ഈസ്റ്റ് ), റോബർട്ട് വെങ്ങാലിവെക്കേൽ (മാഞ്ഞൂർ).കൊച്ചുമക്കൾ: റോബിൻ , റിയ , Dr നിക്കോളാസ് , ടോണി , ഡേവിഡ് , എലിസബത്ത് , മാത്യു , ഓസ്റ്റിൻ , നേഹ

Facebook Comments Box