FilmsMovies

മിമിക്രി താരവും ചാനലുകളിലെ കോമ‍ഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചനു അപകടത്തില്‍ ഗുരുതര പരിക്ക്.

Keralanewz.com

അദ്ദേഹം സഞ്ചരിച്ച കാര്‍ ജെസിബിയുടെ പിന്നില്‍ ഇടിച്ചാണ് അപകടം.പരിപാടി അവതരിപ്പിച്ചു തിരികെ പോകുമ്ബോള്‍ വിതുരയ്ക്ക് സമീപത്തു വച്ചാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. താരത്തിന്റെ നെഞ്ചിലും കഴുത്തിലുമാണ് പരിക്ക്. തങ്കച്ചനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Facebook Comments Box