Sat. Apr 27th, 2024

മുഖ്യമന്ത്രി പിണറായി വിജയന്റെമകള്‍ വീണയുടെ കമ്പനി ഇപ്പോൾ പ്രവർത്തനം ഇല്ലന്ന് ഗോവിന്ദൻ

By admin Aug 15, 2023 #CPIM #cpm #MV Govindan
Keralanewz.com

എക്‌സാലോജിക്കല്‍ കമ്ബിനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂര്‍ എളയാവൂരില്‍ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഡി. വൈ. എഫ്. ഐ സംഘടിപ്പിച്ച സെക്യുലര്‍ സ്ട്രീറ്റ് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.വീണയുടെ കമ്ബിനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ വെറുതെ വിവാദമുണ്ടാക്കുകയാണ്. അവരോട് മിണ്ടിയാലും ഇല്ലെങ്കിലും പ്രശ്‌നമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post