Fri. May 10th, 2024

തിരഞ്ഞെടുപ്പിന് മുമ്ബ് മിത്തായിരുന്നതെല്ലാം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎമ്മിന് ദൈവങ്ങളായെന്നു ലിജിൻ ലാല്‍

By admin Aug 15, 2023 #bjp #Lijin Lal #Puthupally
Keralanewz.com

തിരഞ്ഞെടുപ്പിന് മുമ്ബ് മിത്തായിരുന്നതെല്ലാം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎമ്മിന് ദൈവങ്ങളായെന്നു ലിജിൻ ലാല്‍.

എം.എല്‍.എയോ എം.പിയോ ഒന്നുമില്ലാത്ത സംസ്ഥാനത്ത് ഈ നിയോജകമണ്ഡലത്തില്‍ മോദിസര്‍ക്കാര്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്ബോള്‍ ഇത്രയും കാലം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച ഇരുമുന്നണികളും ജനങ്ങള്‍ക്കു വേണ്ടി എന്താണ് ചെയ്തത്. സ്പീക്കറുടെ പരമാര്‍ശം തിരഞ്ഞെടുപ്പ് വിഷയമായി ഉന്നയിക്കും. വിശ്വാസിസമൂഹം ജീവിക്കുന്ന ഒരു നാട്ടിലാണ് നാം. അവരുടെ വിശ്വാസങ്ങള്‍ക്കെതിരായ വാക്കുകളുണ്ടായാല്‍ അത് അവരെ മുറിപ്പെടുത്തും എന്നുള്ളതില്‍ സംശയമില്ല.- ലിജിൻ ലാല്‍ പ്രതികരിച്ചു.

Facebook Comments Box

By admin

Related Post