Sun. May 19th, 2024

മിത്ത് വിവാദത്തില്‍ പ്രതികരിക്കാനില്ലെന്ന് സ്പീക്കര്‍ എ. എന്‍ ഷംസീര്‍

By admin Aug 15, 2023 #CPIM #Shamseer #Speaker
Keralanewz.com

കണ്ണൂര്‍ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍. ഈക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സ്പീക്കര്‍ പറഞ്ഞു.ഷംസീര്‍ മാപ്പു പറയണമെന്ന ആവശ്യം എന്‍. എസ്. എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ചിരിക്കുകയാണല്ലോയെന്ന ചോദ്യത്തില്‍ നിന്നും സ്പീക്കര്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.

Facebook Comments Box

By admin

Related Post