National News പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മിയും മത്സരിക്കും. ലൂക്ക് തോമസിനെ സ്ഥാനാര്‍ഥിയായി എഎപി പ്രഖ്യാപിച്ചു. August 16, 2023 admin Keralanewz.com ആം ആദ്മി പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്‍റാണ് ലൂക്ക് തോമസ്. പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജെയ്ക് സി. തോമസുമാണ് മത്സരിക്കുന്നത്. ലിജിൻ ലാല്‍ ആണ് ബിജെപി സ്ഥാനാര്‍ഥി. Facebook Comments Box