Films

‘പിണ്ണാക്കിന്റെ ചാക്കുകൊണ്ടുള്ള വസ്ത്രമാണോ’ സ്റ്റൈലിഷ് ലുക്കില്‍ ഹണിറോസ്, വസ്ത്രത്തിന്റെ നിറം ചേരുന്നില്ലെന്ന് ആരാധകര്‍

Keralanewz.com

ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ മനം മയക്കുന്ന ഹണി റോസിന്റെ പുത്തൻ ചിത്രങ്ങള്‍ വൈറലാകുന്നു. ബോഡികോണ്‍ ഫുള്‍ ലെങ്ത്ത് ഗൗണിലാണ് ഹണി റോസ് എത്തിയത്.
ഡസ്റ്റി ഗ്രേ നിറത്തിലുള്ള സ്ലീവ്‍ലെസ് വസ്ത്രത്തില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം. ചുണ്ടിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്. ചുവന്ന ലിപ്സ്റ്റിക്കും ബ്ലഷ്ഡ് കവിളുകളും താരത്തെ അതിമനോഹരിയാക്കി.

4മിനിമല്‍ ആക്സസറീസാണ് ചൂസ് ചെയ്തത്. പച്ച നിറത്തിലുള്ള കല്ലുകളോടു കൂടിയ ഹാങ്ങിങ് കമ്മല്‍ പെയര്‍ ചെയ്തു. നിരവധി പേരാണ് ഹണി റോസിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. എന്നാല്‍ വസ്ത്രത്തിന്റെ നിറം താരത്തിന് ചേരുന്നില്ലെന്ന അഭിപ്രായവും ആരാധകര്‍ പങ്കുവച്ചു. ‘പിണ്ണാക്കിന്റെ ചാക്കുകൊണ്ടുള്ള വസ്ത്രമാണോ’ എന്നെല്ലാം വിമര്‍ശനമുയര്‍ന്നു.

Facebook Comments Box