Kerala News

ഉമ്മൻചാണ്ടി സാര്‍ മാപ്പ്..! അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണം” ഷമ്മി തിലകൻ

Keralanewz.com

ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതികരണവുമായി ചലചിത്ര താരം ഷമ്മി തിലകൻ.
ഉമ്മൻചാണ്ടി സാര്‍ മാപ്പ്… സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം, അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍, നിര്‍വ്യാജമായ ഖേദം അറിയിക്കുന്നുവെന്ന് ഫേസ് ബുക്കില്‍ കുറിച്ച കുറിപ്പില്‍ ഷമ്മി തിലകൻ പറയുന്നു.

Facebook Comments Box