മൂന്നാം ഡോസ് കൊറോണ വാക്‌സിനുമായി ഇസ്രായേൽ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ജറുസലേം: രാജ്യത്തെ 60 വയസ് കഴിഞ്ഞ ആദ്യ രണ്ടു ഡോസ് Physer വാക്‌സിൻ എടുത്ത എല്ലാവര്ക്കും മൂന്നാംഡോസ് കൊടുക്കാൻ ആരംഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി നഫ്റ്റാലി ബെന്നറ്റ്.

രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞ വാക്കുകളിലൂടെ: ഒരു രാജ്യത് മൂന്നാം  ഡോസ് വാക്‌സിൻ നൽകുന്ന ലോകത്തിലെ ആദ്യരാജ്യം ഇസ്രായേൽ ആയിരിക്കും.വാക്‌സിൻ കണ്ടുപിടിച്ചതുകൊണ്ട് മരണനിരക്ക് കുറയ്ക്കുവാൻ സാധിച്ചു. എല്ലാ വർഷവും രാജ്യത്തെ ജനങ്ങൾ ഫ്ലു വാക്‌സിൻ എടുക്കുന്നത് പോലെതന്നെ സമയാസമയങ്ങളിൽഉണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് കൊറോണ വാക്‌സിനും വിവിധ ഡോസുകളിൽ ഇറക്കുന്നത് അതുകൊണ്ട്എല്ലാവരും മൂന്നാം ഡോസും എടുക്കണം. 

ആദ്യ മൂന്നാം ഡോസ് രാജ്യത്തിൻറെ പുതിയ പ്രെസിഡന്റായ ഐസക് ഹെർസോഗ് സ്വീകരിച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •