Sat. May 18th, 2024

മഹാത്മാഗാന്ധി സർവ്വകലാശാല,എം .എസ് .സി ഒന്നാം റാങ്ക് ജേതാവിനെ ആദരിച്ചു.

By admin Nov 9, 2023
Keralanewz.com

തൊടുപുഴ: മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഇക്കഴിഞ്ഞ എം.എസ്. സി ബോട്ടണി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഇടവെട്ടി സ്വദേശിനി കുമാരി അഥീന ഷിജിയെ തൊടുപുഴ താലൂക്ക് റൂറൽ മർച്ചൻറസ് വെൽഫെയർ സഹകരണ സംഘത്തിൻറെ ആഭിമുഖ്യത്തിൽ ആദരിച്ചു. സംഘം പ്രസിഡൻറ് ജയകൃഷ്ണൻ പുതിയേടത്ത് ക്യാഷ് അവാർഡും മൊമെന്റോയും നൽകി. വൈസ് പ്രസിഡണ്ട് സാജു കുന്നേമുറി, ഭരണസമിതി അംഗങ്ങളായ ഷാജി വർഗീസ്, സി എസ് ശശീന്ദ്രൻ, നിമ്മി ഷാജി, സിനി മനോജ്, രാജലക്ഷ്മി പ്രകാശ് സെക്രട്ടറി അജ്മൽ എം അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post