കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധനയം അവസാനിപ്പിക്കണം; കെ.പി.ജോസഫ് കുന്നത്തുപരയിടം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ആനക്കല്ല്: മോദി സർക്കാർ രാജ്യത്തെ കർഷകരോട് കാണിക്കുന്ന അവഗണന അവസാനിപ്പിച്ചു കർഷകരെ സംരക്ഷിക്കണം എന്നു കർഷക യൂണിയൻ (എം)സംസ്ഥാന ജനറൽസെക്രട്ടറി കെ.പി.ജോസഫ് കുന്നത്തുപുരയിടം. മോദി സർക്കാരിന്റെ കോർപ്പറേറ്റ് സ്തുതിപാടൽ അവസാനിപ്പിക്കണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ കർഷക ഐക്യദാർഡ്യ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം സന്തോഷ് ടി.ബി അധ്യക്ഷത വഹിച്ച യോഗത്തിൽ എൽ.ഡി.എഫ് നേതാക്കളായ ഷാജി പുതിയാപറമ്പിൽ,ജോസ് മൈലപ്പറമ്പിൽ,ബിജു ചക്കാല,വിമല ജോസഫ്, മനോജ് മറ്റമുണ്ടയിൽ,
ഉമ്മച്ച,പ്രിൻസ് ചാക്കോ തോട്ടത്തിൽ,ടോമി പുവത്താനിക്കുന്നേൽ,പി.പി.മാത്യു,ജോബി തേക്കുംചേരികുന്നേൽ,ബിനോയി വട്ടോത്ത്, സണ്ണി കുന്നത്തുപുരയിടം,ജോജി ഇലഞ്ഞിമറ്റം എന്നിവർ പ്രസംഗിച്ചു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •