National News

അച്ഛനൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തെരുവ് നായ്ക്കള്‍ കടിച്ച്‌ കൊന്നു

Keralanewz.com

ഹൈദരാബാദ്; അച്ഛനൊപ്പം കിടന്നുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവ് നായ്ക്കള്‍ ചേര്‍ന്ന് കടിച്ച്‌ കൊന്നു.

വ്യാഴഴ്ച്ച ഹൈദരാബാദിലായിരുന്നു സംഭവം.
സൂര്യകുമാറിന്റെ ഒരു വയസ് പ്രായമുള്ള മകന്‍ നാഗരാജുവാണ് കൊലപ്പെട്ടത്. കുട്ടിയുടെ പിതാവിന്റെ പാരതിയില്‍ അന്വേഷമം ആരംഭിച്ചതായി പോലീസ് പറഞ്ഞു.കഴിഞ്ഞ മാര്‍ച്ചിന് ശേഷം ഇത് 9 ാം തവണയാണ് തെരുവ് നായ്ക്കള്‍ ആളുകളെ ആക്രമിക്കുന്നത്.ബുധനാഴ്ച്ച രാത്രി മൂത്ത കുട്ടി നാഗരാജു 20 ദിവസം പ്രാ.മുള്ള ഇളയകുഞ്ഞ്‌എന്നിവര്‍ക്കൊപപ്ം സൂര്യകുമാര്‍ കിടക്കുകയായിരുന്നു.

Facebook Comments Box