Thu. Apr 18th, 2024

തിരുവാഭരണം മോഷണം പോയെന്ന മട്ടിലുള്ള പ്രചാരണം അടിസ്ഥാനരഹിതം

By admin Aug 14, 2021 #news
Keralanewz.com

ഏറ്റുമാനൂർ : തിരുവാഭരണം മോഷണം പോയെന്ന മട്ടിലുള്ള പ്രചാരണം അടിസ്ഥാനരഹിതം.ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ രുദ്രാക്ഷമാലയിലെ മുത്തുകൾ കുറവായ സംഭവം വിജിലൻസ് അന്വേഷിക്കും.സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചതല്ല നഷ്ടമായതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്.81 സ്വർണമുത്തുള്ള രുദ്രാക്ഷ മാലയിലെ (23 ഗ്രാം) 9 മുത്തുകൾക്കാണ് കുറവ് വന്നത്.

Facebook Comments Box

By admin

Related Post