Fri. May 3rd, 2024

വാക്സിനെടുക്കാൻ എത്തിയ യുവതിക്ക് രണ്ട് വാക്സിനും ഒന്നിച്ച് കുത്തിവെച്ചതായി പരാതി

By admin Aug 15, 2021 #news
Keralanewz.com

വാക്സിനെടുക്കാൻ എത്തിയ യുവതിക്ക് രണ്ട് വാക്സിനും ഒന്നിച്ച് കുത്തിവെച്ചതായി പരാതി

25 വയസുള്ള യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ആദ്യ ഡോക്സിൻ എടുക്കാനെത്തിയ യുവതിക്ക് ആശുപത്രി ജീവനക്കാർ രണ്ട് വാക്സിനും ഒരുമിച്ച് കുത്തിവെയ്ക്കുകയായിരുന്നു. യുവതി ഇപ്പോൾ ആശുപത്രയിൽ നിരീക്ഷണത്തിലാണ്.

അതേസമയം വാക്സിൻ എടുക്കുന്നതിന് മുൻപ് വാക്സിൻ എടുത്തിരുന്നൊ എന്ന് ചോദിച്ചിരുന്നതായും യുവതി എടുത്തില്ല എന്ന് പറഞ്ഞതിന് ശേഷമാണ് വാക്സിൻ എടുത്തതെന്നും ആശുപത്രി ജീവനക്കാർ പറയുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു.

Facebook Comments Box

By admin

Related Post