Fri. Apr 26th, 2024

ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ അഭിമുഖ്യത്തിൽ കാരുണ്യസ്പ്ർശം

By admin Aug 16, 2021 #news
Keralanewz.com

കട്ടപ്പന :  അശരണരും ആലാംബഹീനരും ആയവരെ സഹായിക്കാൻ വേണ്ടി കുവൈറ്റിലെ ഇടുക്കി അസോസിയേഷൻ അവർക്കുവേണ്ട തുണിത്തരങ്ങൾ വിതരണം ചെയ്തു.
ഇതിന്റെ വിതരണോതദ്ഘടനം  ബഹു :റോഷി അഗസ്റ്റിൻ (ജലവിഭവവകുപ്പ് മന്ത്രി )ഓഗസ്റ് 15ന് കട്ടപ്പന അസിസ്സി സ്നേഹശ്രമത്തിൽ വച്ച് നിർവഹിച്ചു


പ്രസിഡന്റ്‌ ജിജി മാത്യു മൂഞ്ജനാട്ട്,ജനറൽ സെക്രട്ടറി Adv.ലാൽജി ജോർജ് അമ്പാട്ടു,ട്രഷർ അനീഷ്‌ Pവൈസ്.പ്രസിഡന്റ്‌ ടോം ഇടയോടിയിൽ ജോയിന്റ് സെക്രട്ടറി നോബിൻ ചാക്കോ ജോയിന്റ് ട്രഷറർ പ്രിൻസ് സെബാസ്റ്റ്യൻ, കോർഡിനേറ്റർ ബ്രൂസ് ചാക്കോ  തുടങ്ങിയവർ കുവൈറ്റിൽ നേതൃത്വം നൽകി. Fr.ഫ്രാൻസിസ് ഡോമിനിക് അധ്യഷ്യനായിരുന്നു. അഭിലാഷ് മാത്യു, adv. ജോബിൻ ജോളി,    ഷാജി കൂത്തോടി,    Sr.ബ്ലെസ്സി, fr. തോമസ് വെട്ടിക്കാല,പ്രിൻസ് മൂലെച്ചാലിൽ ജിജോ ഏനാമാറ്റം തുടങ്ങിയവർ  സന്നിഹിതരായിരുന്നു.

Facebook Comments Box

By admin

Related Post