കൊവിഡ് രോഗിയുടെ വള മോഷ്ടിച്ച സംഭവത്തിൽ നഴ്സ് അറസ്റ്റിൽ,സംഭവം കളമശേരി മെഡിക്കൽ കോളേജിൽ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കൊച്ചി:കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരുന്ന വയോധികയുടെ വള മോഷ്ടിച്ച കേസ്സിൽ ആശുപത്രിയിലെ നഴ്സിനെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു

എറണാകുളം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരുന്ന ചേരാനല്ലൂർ സ്വദേശിനിയായ വയോധികയുടെ 12 ഗ്രാം വള കൈയ്യിൽ നിന്നും മോഷ്ടിച്ച കേസ്സിൽ
ആലുവ യുസി കോളേജ് മില്ലുപടിയിൽ ഒഴുക്കുങ്കൽ വീട്ടിൽ സുലു എൻ.എസിനെ ( 32) കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് ദിവസം മുമ്പ് മോഷ്ടിച്ച സ്വർണ്ണം പ്രതി കങ്കരപ്പടിയിലെ ജ്വലറിയിൽ വിറ്റിരുന്നു. ജ്വലറിയിൽ നിന്നും സ്വർണ്ണം പോലീസ് കണ്ടെടുത്തു.പ്രതിയെ ആലുവ കോടതിയിൽ ഹാജരാക്കി


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •