നാളെ ഒടിടി റിലീസ് ചെയ്യാനിരിക്കുന്ന സണ്ണി വെയിൻ, അഹാന ചിത്രം “പിടികിട്ടാപുള്ളി’ ടെലഗ്രാമിൽ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

നാളെ ഒടിടി റിലീസ് ചെയ്യാനിരിക്കുന്ന സണ്ണി വെയിൻ, അഹാന ചിത്രം “പിടികിട്ടാപുള്ളി’ വ്യാജ പതിപ്പ്‌ ടെലഗ്രാമിൽ. നവാഗതനായ ജിഷ്‌ണു ശ്രികണ്ഠൻ സംവീധാനം ചെയ്യ്ത ചിത്രം ജിയോ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.

ഇതിനിടെയാണ് ടെലഗ്രാമിലെ ഒട്ടേറെ ഗ്രൂപ്പുകളിൽ ചിത്രത്തിന്റെ വ്യാജപതിപ്പ് വ്യാപകമായി പ്രചരിക്കുന്നത്. ശ്രീ ഗോഗുലം മൂവീസ് നിർമിക്കുന്ന ചിത്രം ഒരു കോമഡി ത്രില്ലറാണ്. റിലീസ് മുൻപേ വ്യാജപതിപ്പിറങ്ങിയ സാഹചര്യത്തിൽ ആന്റി പൈറസി സെല്ലിന് പരാതി നൽകുമെന്ന് സംവിധായകൻ ജിഷ്‌ണു അറിയിച്ചു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •