Kerala NewsTravel

മാനന്തവാടി നഗരസഭ കുറുവ ഡിവിഷനിൽ പാൽ വെളിച്ചത്ത് ഓട്ടോ സ്റ്റാൻ്റ് അനുവദിച്ചു.

Keralanewz.com

മാനന്തവാടി : മാനന്തവാടി നഗര സഭ കുറുവ ഡിവിഷനിൽ പാൽ വെളിച്ചത്ത് ഓട്ടോ സ്റ്റാൻഡ് അനുവദിക്കുകയും പതിനൊന്നോളം ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് അനുവദിക്കുകയും ചെയ്തു നഗരസഭ വൈസ് ചെയർമാൻ ജേക്കബ്സെബാസ്റ്റ്യൻ പെർമിറ്റ് സ്റ്റിക്കർ വിതരണ ഉദ്ഘാടനം നടത്തുകയും ഡിവിഷൻ കൗൺസിലർ ടിജി ജോൺസൺ അധ്യക്ഷത വഹിക്കുകയും ചെയ്തു ആശംസകൾ അറിയിച്ചു കൗൺസിലർ ഷിബു കെ ജോർജ് മുൻസിപ്പാലിറ്റി സ്റ്റാഫ്അനീഷ് ഓട്ടോറിക്ഷ തൊഴിലാളികളായസൗമ്യേഷ് ബിജു സുനിൽ തുടങ്ങിയവർ സംസാരിക്കുകയും ചെയ്തു

Facebook Comments Box