Kerala News

കോടിയേരി ബാലകൃഷ്ണനും ഭാര്യക്കും കോവിഡ്, ആശുപത്രിയിലേക്ക് മാറ്റി

Keralanewz.com

തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 

തിങ്കളാഴ്ചയാണ് കണ്ണൂരില്‍ നിന്ന് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്. കണ്ണൂരിലെ സിപിഎം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം പോയത്. ഇവിടെ ജില്ലാ കമ്മറ്റി യോഗത്തിലും കോടിയേരി പങ്കെടുത്തിരുന്നു

Facebook Comments Box