നയന്‍താരയുടെ ‘നെട്രിക്കണ്‍’ ഒടിടി റിലീസിന് ഒരുങ്ങുന്നു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നെട്രിക്കണ്‍’. നായികാ പ്രാധാന്യമുല്ല ചിത്രീത്വം നേരിട്ട് ഓടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ റിന്‍സി ചെയ്യും.

ചിത്രത്തിന്റെ നിര്‍മ്മാതാവ് വിഘ്‌നേഷ് ശിവന്‍ ആണ്. നയന്‍താരയുടെ 65-മത്തെ ചിത്രമാണിത്. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരമായ അജ്മല്‍ അമീറും അഭിനയിക്കുന്നുണ്ട്. ഒരു ത്രില്ലര്‍ ചിത്രമായി എത്തുന്ന സിനിമയില്‍ നയന്‍‌താര അന്ധ ആയിട്ടാണ് അഭിനയിക്കുന്നത്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •