National News

ഗാന്ധി അനുസ്മരണം നടത്തി കെ.എസ്.സി (എം) കടുത്തുരുത്തി

Keralanewz.com

കടുത്തുരുത്തി : കെ.എസ്.സി(എം) കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ആൻസൺ റ്റി ജോസ് അദ്ധ്യക്ഷത വഹിച്ച യോഗം കെ.എസ്.സി(എം) ജില്ലാ പ്രസിഡൻ്റ ബ്രൈറ്റ് വട്ടനിരപ്പേൽ ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡൻ്റ ബിജു കൊല്ലപ്പള്ളി, PK രാജു,ടീനാ മാളിയേക്കൽ,ഡിമ്പിൾ സ്ക്കറിയ,ഡൈനോ ഡെന്നീസ്,വിന്നി വിൽസൺ,ആദർശ് എബ്രാഹം,ദീപക് പല്ലാട്ട്,ബോണി തടത്തിൽ,ജോബിൻ നാലാംകുഴി എന്നിവർ പ്രസംഗിച്ചു.

Facebook Comments Box