സി.പി.എമ്മിന്​ പുതിയ ആസ്ഥാനമന്ദിരം

Keralanewz.com

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക്​ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം പ​ണി​യാ​ന്‍ നേ​തൃ​ത്വം ന​ട​പ​ടി ആ​രം​ഭി​ച്ചു. നി​ല​വി​ല്‍ സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ.​കെ.​ജി സെന്‍റ​റി​ന്​ എ​തി​ര്‍​വ​ശ​ത്ത് സ്​​പെ​ന്‍​സ​ര്‍ ജ​ങ്​​​ഷ​നി​ലേ​ക്ക്​ പോ​കു​ന്ന റോ​ഡി​ല്‍ സെ​പ്​​റ്റം​ബ​റി​ല്‍ വാ​ങ്ങി​യ 32 സെന്‍റ്​ സ്ഥ​ല​മാ​ണ്​ ഇ​തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

എ.​കെ.​ജി സെന്‍റ​റി​െന്‍റ ഉ​ട​മ​സ്ഥ​ത എ.​കെ.​ജി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം എ​ന്ന ട്ര​സ്​​റ്റി​െന്‍റ പേ​രി​ലാ​ണ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​രി​ക്കു​ന്ന​ത്. അ​തി​െന്‍റ ഭാ​ര​വാ​ഹി​ക​ള്‍ സി.​പി.​എം സം​സ്ഥാ​ന നേ​താ​ക്ക​ള്‍ ആ​യ​തി​നാ​ല്‍ സം​സ്ഥാ​ന സ​മി​തി​യും അ​വി​ടെ ​പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്ന്​ പി.​ബി അം​ഗം ​േകാ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ന്‍ ​ പ​റ​ഞ്ഞു. സാ​േ​ങ്ക​തി​ക​മാ​യി സം​സ്ഥാ​ന​സ​മി​തി​ക്ക്​ ആ​സ്ഥാ​ന​മി​ല്ലെ​ന്ന്​ പ​റ​യാം. പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം കൂ​ടു​ത​ല്‍ വി​പു​ലീ​ക​രി​ക്കു​േ​മ്ബാ​ള്‍ അ​വ​ര്‍​ക്ക്​ വി​ട്ടു​കൊ​ടു​ക്കേ​ണ്ടി​വ​രാം. സ്ഥ​ലം വാ​ങ്ങി​യെ​ങ്കി​ലും എ​ന്ത്​ വേ​ണ​മെ​ന്ന​ത്​ പാ​ര്‍​ട്ടി അ​ന്തി​മ​മാ​യി തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​െന്‍റ പേ​രി​ലാ​ണ്​ തി​രു​വ​ന​ന്ത​പു​രം സ​ബ്​​ര​ജി​സ്​​ട്രാ​ര്‍ ഒാ​ഫി​സി​ല്‍ സെ​പ്​​റ്റം​ബ​ര്‍ 25ന്​​ 2391/2021 ​എ​ന്ന ന​മ്ബ​റി​ല്‍ സ്ഥ​ലം ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​ത്. ബ്ലോ​ക്ക്​ ന​മ്ബ​ര്‍ 75. റീ ​സ​ര്‍​വേ ന​മ്ബ​ര്‍ 28. ആ​കെ 34 പേ​രി​ല്‍ നി​ന്നാ​ണ്​ 31.95 സെന്‍റ്​ സ്ഥ​ലം വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന​ടു​ത്ത്​ ത​ന്നെ​യാ​ണ്​ പാ​ര്‍​ട്ടി ​​െസെ​ദ്ധാ​ന്തി​ക പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ചി​ന്ത​യു​ടെ ഒാ​ഫി​സും നേ​താ​ക്ക​ള്‍ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റും സ്ഥി​തി​ചെ​യ്യു​ന്ന​ത്.

Facebook Comments Box