Fri. Apr 26th, 2024

ആരോഗ്യകേന്ദ്രം പ്രവര്‍ത്തന ക്ഷമമാക്കണമെന്ന് ആവശ്യം

By admin Oct 12, 2021 #phc
Keralanewz.com

പഴുക്കാകുളത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവര്‍ത്തന ക്ഷമമാക്കണമെന്ന ആവശ്യം ശക്തം. 1965 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ മേഖലയിലെ ഏക സര്‍ക്കാര്‍ സ്ഥാപനമാണെങ്കിലും വര്‍ഷങ്ങളായി ഇത് അടഞ്ഞു കിടന്നു കാട് കയറി നശിക്കുകയാണ് . പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല കുമാരമംഗലം ഗ്രാമപഞ്ചായത്തിനാണ്.

പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഇത് തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. .

Facebook Comments Box

By admin

Related Post