രാജ്യത്ത് കുട്ടികളിൽ കൊവാക്സീന്‍ കുത്തിവയ്പ്പിന് അനുമതി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ഡൽഹി:രാജ്യത്ത് രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കൊവാക്സീന്‍ കുത്തിവയ്പ്പ് നല്‍കാന്‍ അനുമതി.ഡിസിജഐയാണ് കുട്ടികള്‍ക്ക് കൊവാക്സീന്‍ നല്‍കാന്‍ അനുമതി നല്‍കിയത്

കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്സീനാണ് കൊവാക്സീന്‍. നേരത്തെ പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൈഡസ് കാഡില്ലയുടെ വാക്സീന്‍ നല്‍കാന്‍ അനുമതി നല്‍കിയിരുന്നു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •