Kerala News

കരാറുകാരെ കൂട്ടി എം.എൽ എ മാർ കാണാൻ വരരുത് : പ്രസ്താവനയിൽ ഉറച്ച് മന്ത്രി മുഹമ്മദ് റിയാസ്

Keralanewz.com

തിരുവനന്തപുരം :
കരാറുകാരെ കൂട്ടി എംഎൽഎ മാർ കാണാൻ വരരുതെന്ന പ്രസ്താവനയിൽ മാറ്റമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
താൻ പറഞ്ഞതിൽ തെറ്റില്ല.
കരാറുകാരിൽ ഭൂരിപക്ഷവും നല്ലവരാണ്. ചെറിയ വിഭാഗമാണ് പ്രശ്നക്കാർ. ഉദ്യോഗസ്ഥരും അങ്ങിനെയാണ്.
എം.എൽ.എമാർക്ക് കാരാറുകാരെ മന്ത്രിയുടെ അടുത്ത് കൊണ്ട് വരാം.
പക്ഷെ എന്ത് ഏത് ആര് എന്ന് നോക്കിയേ പറ്റു . മന്ത്രി എന്ന നിലയിൽ ഇടത്പക്ഷ നിലപാടും നയവുമാണ് നടപ്പാക്കുന്നത്. കരാറുകാർ തെറ്റായ നിലപാട് എടുത്താൽ അംഗീകരിക്കാനാവില്ലന്നും മന്ത്രി പറഞ്ഞു.

Facebook Comments Box