‘ഉയരുന്ന ഇന്ധനവില’; തിരുവനന്തപുരത്ത് ഡീസല്‍ വില 101 കടന്നു പെട്രോള്‍ വില 108ലേക്ക്, തലയില്‍ കൈവച്ച് ജനങ്ങള്‍
തിരുവനന്തപുരം: ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയും കൂടി. തിരുവനന്തപുരത്ത് ഡീസല്‍ വില 101 കടന്നു.
തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 105.8 രൂപ, ഡീസല്‍ 99.41 രൂപയും കോഴിക്കോട് പെട്രോളിന് 105.92 രൂപയും, ഡീസലിന് 99.63 രൂപയുമാണ് വില.
Facebook Comments Box