Kerala News

സ്വർണ വില വീണ്ടും വർധിച്ചു; പവന് 120 രൂപ കൂടി

Keralanewz.com

കൊച്ചി:സ്വർണവിലയിൽ വീണ്ടും വർധന. പവന് 120 രൂപ കൂടി 35,560 ഉം, ഗ്രാമിന് 15 രൂപ വർധിച്ച് 4445 ആയി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസ് 1,773.60 ഡോളറായി.

അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് മൂല്യം കുറഞ്ഞിട്ടുണ്ട്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 47,405 നിലവാരത്തിലാണ്

Facebook Comments Box