പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ; പി​എ​സ്‌​സി ശ​നി​യാ​ഴ്ച​ത്തെ പ​രീ​ക്ഷ മാ​റ്റി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ശ​നി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം​ഘ​ട്ട ബി​രു​ദ​ത​ല പ്രാ​ഥ​മി​ക പ​രീ​ക്ഷ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് മാ​റ്റി വ​ച്ചി​ട്ടു​ണ്ട്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. അ​തേ​സ​മ​യം, 30ന് ​നി​ശ്ച​യി​ച്ച ബി​രു​ദ​ത​ല പ്രാ​ഥ​മി​ക​പ​രീ​ക്ഷ​യ്ക്ക് മാ​റ്റ​മി​ല്ല.
പി​എ​സ്‌​സി 21ന് ​ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ച​തും കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ളാ​ൽ മാ​റ്റി​വ​ച്ച​തു​മാ​യ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ (സി​വി​ൽ) പ​രീ​ക്ഷ​ക​ൾ 28ന് ​ഉ​ച്ച​യ്ക്ക് ശേ​ഷം 2.30 മു​ത​ൽ 4.15 മ​ണി വ​രെ ന​ട​ത്തു​മെ​ന്നും പി​എ​സ്‌​സി അ​റി​യി​ച്ചു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ നി​ല​വി​ൽ ല​ഭ്യ​മാ​യി​ട്ടു​ള്ള അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •