കുഞ്ഞിനെ തിരികെ കിട്ടാന്‍ അനുപമ ഇന്ന്സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കുഞ്ഞിനെ തിരികെ കിട്ടാന്‍ അനുപമ ഇന്ന്സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കും. പ്രശ്നത്തില്‍ സിപിഎം അടക്കം പ്രതിക്കൂട്ടില്‍ നില്‍ക്കെയാണ് അനുപമ സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് വ്യാപിപ്പിക്കുന്നത്. അനുപമയ്ക്ക് നീതി ലഭ്യമാക്കുന്നതിലുള്ള ശ്രമങ്ങളില്‍ താന്‍ പരാജയപ്പെട്ടെന്നും സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം പറഞ്ഞു.

ദത്തു നടപടികള്‍ക്ക് മുന്‍പേ തന്നെ കുഞ്ഞിനെ അന്വേഷിച്ച്‌ അനുപമ ഭരണ സംവിധാനങ്ങളെ സമീപിച്ചിരുന്നെങ്കിലും കയ്യൊഴിയുകയായിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസിനെയും സിപിഎമ്മിനെയും ഒരു പോലെ വെട്ടിലാക്കുന്നതാണ് പി കെ ശ്രീമതിയുടെ പ്രതികരണം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളോടും സിപിഎമ്മിനോടും കുഞ്ഞിനെ തിരിച്ചു കൊടുക്കാനായില്ലെങ്കില്‍ പ്രശ്നങ്ങള്‍ വഷളാകുമെന്ന് ശ്രീമതി അറിയിച്ചിരുന്നു.

The post കുഞ്ഞിനെ തിരികെ കിട്ടാന്‍ അനുപമ ഇന്ന്സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കും 


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •